അക്വേറിയം കോംപ്ലക്സ് & 3ഡി തിയേറ്റര്‍ പരിശീലന കേന്ദ്രം, ഓടയം
അക്വേറിയം
- സിലണ്ടറിക്കില്‍ അക്വേറിയം
- സെന്റര്‍ പൂള്‍
- പ്ലാസ്മ അക്വേറിയം
- ജെല്ലി ഫിഷ് ടാങ്ക്
- വൈവിധ്യമാര്‍ന്ന മത്സ്യങ്ങള്‍
- അത്യാധുനിക നിര്‍മ്മാണം
- തദ്ദേശീയവും വിദേശീയവുമായ അലങ്കാര മത്സ്യങ്ങള്‍
ടിക്കറ്റ് നിരക്ക് - പ്രായപൂര്‍ത്തിയായവര്‍ക്ക് 30 രൂപ കുട്ടികള്‍ക്ക് - 15 രൂപ
സമയം - രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ
മറ്റ് ആകര്‍ഷണങ്ങള്‍
- 3ഡി തിയേറ്റര്‍
സമുദ്രാന്തര്‍ഭാഗം പശ്ചാത്തലമാക്കിയ ചലച്ചിത്രങ്ങള്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന ശബ്ദവിന്യാസം.
സീറ്റിംഗ് കപ്പാസിറ്റി - 25
സീറ്റിംഗ് കപ്പാസിറ്റി - 25
ടിക്കറ്റ് നിരക്ക് 250 രൂപ (10 പേര്‍ വരെ)
- കുട്ടികുടെ പാര്‍ക്ക്
- പരിശീലന, ബോധവല്‍ക്കരണ കേന്ദ്രം
- മത്സ്യകര്‍ഷകരുടെ പരിശീലനം
- വിദ്യാര്‍ത്ഥികള്‍ക്കുളള പരിശീലനം.