എരഞ്ഞോളി

ഗവണ്‍മെന്റ് ഫിഷ് ഫാം, എരഞ്ഞോളി


E-mail:  adakeranholi@gmail.com

ആകെ ഭൂവിസ്തൃതി    - 10.95 ഹെക്ടര്‍
ജലവ്യാപന വിസ്തൃതി - 9.07 ഹെക്ടര്‍

  • ലവണജല മത്സ്യ ഫാം
  • കരിമീന്‍ വിത്തുല്‍പാദനം
  • ലവണജല മത്സ്യവിത്ത് വളര്‍ത്തല്‍
  • പെന്‍ കള്‍ച്ചര്‍

  • കണ്ണൂര്‍ ജില്ലയിലുളള തലശ്ശേരി താലൂക്കിലെ എരഞ്ഞോളി വില്ലേജിലാണ് എരഞ്ഞോളി ലവണജല മത്സ്യഫാം സ്ഥിതി ചെയ്യുന്നത്. ഇതിലേക്കുളള ജലസ്രോതസ്സ് എരഞ്ഞോളി-ധര്‍മ്മടം ബ്രാക്കിഷ് വാട്ടര്‍ സിസ്റ്റം ആണ്. 10.95 ഹെക്ടര്‍ വിസ്തൃതിയുളള ഈ പ്രദേശത്ത് 6 കുളങ്ങളിലായി 9.07 ഹെക്ടര്‍ ജലവ്യാപന വിസ്തൃതിയാണുളളത്.
  • ജലകൃഷിയിലെ നൂതന ആശയമായ മില്‍ക്ക്ഫിഷ് ഫാമിംഗിന്റെ പ്രദര്‍ശന ഫാം, മില്‍ക്ക്ഫിഷ്, പൊംമ്പാനോ, ഗ്രേ-മുളളറ്റ് എന്നിവയുടെ കുളങ്ങളിലെ കൃഷി, ബയോഫ്ളോക്ക് ടാങ്കുകളിലെ വനാമി ചെമ്മീന്‍ കൂഷി, കൂടാതെ മസ്സല്‍ ഫാമിംഗ്, പെന്‍ കള്‍ച്ചര്‍, കേജ് ഫാമിംഗ് എന്നിവയുടെ പ്രദര്‍ശന ഫാമുകളും ഇവിടെ നടപ്പിലാക്കി വരുന്നു.
  • കരിമീന്‍ വിത്തുല്‍പാദനം, നഴ്സറിയില്‍ വളര്‍ത്തുന്ന മില്‍ക്ക്ഫിഷ് എന്നിവ ഉത്തര മേഖലയിലുളള കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി നടപ്പിലാക്കിവരുന്നു.

ഇൻഡോർ ഹാച്ചറി

വളർത്തുകുളം

മത്സ്യ ഉത്പാദനം

വിത്ത് ഉത്പാദനം

Image
Visitors Counter
008906
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ് സൈറ്റ് നന്നായി കാണുന്നത്.

©പകര്‍പ്പവകാശം 2024. വെബ്സൈറ്റ് രൂപകൽപ്പന ചെയ്‌ത് പരിപാലിക്കുന്നത് : കെല്‍ട്രോണ്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പ്.