ഗവണ്‍മെന്റ് ഫിഷ് ഫാം, ഞാറയ്ക്കല്‍
ഗവണ്‍മെന്റ് ഫിഷ് ഫാം,
ഞാറയ്ക്കല്‍, ഞാറയ്ക്കല്‍ പി.ഒ,
വൈപ്പിന്‍, എറണാകുളം 682505
E-mail: govtfishfarmnjarakkal@gmail.com
ആകെ ഭൂവിസ്തൃതി - 1.87 ഹെക്ടര്‍
ജലവ്യാപന വിസ്തൃതി - 1.3 ഹെക്ടര്‍
പോണ്ട് 1 - 0.6 ഹെക്ടര്‍
പോണ്ട് 2 - 0.8 ഹെക്ടര്‍
ഞാറയ്ക്കല്‍, ഞാറയ്ക്കല്‍ പി.ഒ,
വൈപ്പിന്‍, എറണാകുളം 682505
E-mail: govtfishfarmnjarakkal@gmail.com
ആകെ ഭൂവിസ്തൃതി - 1.87 ഹെക്ടര്‍
ജലവ്യാപന വിസ്തൃതി - 1.3 ഹെക്ടര്‍
പോണ്ട് 1 - 0.6 ഹെക്ടര്‍
പോണ്ട് 2 - 0.8 ഹെക്ടര്‍
- കരിമീന്‍ വിത്തുല്‍പാദനം
- കരിമീന്‍ കൃഷി
- മില്‍ക്ക് ഫിഷ്, ഗ്രേ മുളളറ്റ് കൃഷി
- ഞാറയ്ക്കല്‍ ബ്രാക്കിഷ് വാട്ടര്‍ ഫാം എറണാകുളം ജില്ലയിലുളള വൈപ്പിന്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്നു. ഇതിലേക്കുളള ജലസ്രോതസ്സ് കൊച്ചി കായലാണ്. ആകെയുളള ഭൂവിസ്തൃതിയായ 1.87 ഹെക്ടറില്‍ രണ്ട് കുളങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1.3 ഹെക്ടര്‍ ജലവ്യാപന വിസ്തൃതിയുണ്ട്.
- ഇത് കുളങ്ങളില്‍ വളര്‍ത്താവുന്ന പൂമീന്‍, കരിമീന്‍, തിരുത എന്നീ ഇനങ്ങളുടെ പ്രദര്‍ശന ഫാമാണ്.