കടപ്പുറം ഫാം
ഗവണ്‍മെന്റ് ഫിഷ് ഫാം കടപ്പുറം,കടപ്പുറം, അടിത്തിരുത്തി, തൃശ്ശൂര്‍ 680514.
E-mail: gffkadappuram@gmail.com
E-mail: gffkadappuram@gmail.com
- ബ്രാക്കിഷ് വാട്ടര്‍ ഫിഷ് ഫാമിംഗിന് സാദ്ധ്യതകളുളള കടപ്പുറം ഫാം തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിലുളള കടപ്പുറം വില്ലേജില്‍ സ്ഥിതിചെയ്യുന്നു. ഈ ഫാമിന്റെ ജലസ്രോതസ്സായി വര്‍ത്തിക്കുന്നത് ചേറ്റുവ ബ്രാക്കിഷ് വാട്ടര്‍ സിസ്റ്റം ആണ്.
- ആകെ വിസ്തൃതിയായ 5.26 ഹെക്ടറില്‍ കൃഷിയുക്തമായ 2.95 ഹെക്ടര്‍ വിസ്തൃതിയിലുളള ഒറ്റ കുളത്തോടുകൂടിയ ജലാശയമാണ്
- അക്വാകള്‍ച്ചര്‍ കൃഷിരീതിയിലെ നെറ്റ് കേജിലുളള കരിമീന്‍ കൃഷി, എച്ച്.ഡി.പി.ഇ കേജിലുളള ഞണ്ട് കൃഷി, കുളകൃഷിക്ക് അനുയോജ്യമായ ഗ്രേ-മുളളറ്റ് എന്നിവയുടെ കൃഷി നടപ്പിലാക്കിവരുന്നു.